Tuesday, February 14, 2012

ദേശപ്രേമം

ദേശപ്രേമം സമം ക്രിക്കറ്റ്‌ എന്നാണല്ലോ,
അതോണ്ടാ തോറ്റോണ്ടിരുന്നിട്ടും ഇന്ത്യ കളിച്ചോണ്ടിരുന്നത്‌,
എന്നാല്‍ മീഡിയാ മുഴുനീള കോളങ്ങളില്‍ കരഞ്ഞോണ്ടിരുന്നു,
ഇന്ത്യ തോറ്റതിനല്ല,സച്ചിനു നൂറാം സെഞ്ചുറി കിട്ടാതിരുന്നതിന്‌.

അത്ഭുതമെന്നു പറയട്ടെ, ആദ്യമായി ആദ്യജോഡി
അമ്പതു റണ്ണെടുത്തു, ഇന്ത്യ ജയിക്കുകയും ചെയ്തു !!
എന്നിട്ടും മീഡിയാ കരഞ്ഞോണ്ടിരുന്നു,
സച്ചിനെ കളിപ്പിക്കാത്തതിന്‌.

ഒരു ശിശു ടീമിനെ വിളിച്ചു വരുത്തി
അതൊന്നു തികച്ചു കൊടുക്കാനുള്ള ബുദ്ധി
എന്നാണീ ബോര്‍ഡിനുണ്ടാകുക!

3 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

...എന്നാല്‍ മീഡിയാ മുഴുനീള കോളങ്ങളില്‍ കരഞ്ഞോണ്ടിരുന്നു,
ഇന്ത്യ തോറ്റതിനല്ല,സച്ചിനു നൂറാം സെഞ്ചുറി കിട്ടാതിരുന്നതിന്‌. ...

Admin said...

സച്ചിന് നൂറാം സെഞ്ടുറി കിട്ടി.. ഇന്ത്യ തോല്ക്കേം ചെയ്തു..
എന്നാലെന്താ.. ദൈവം ജയിച്ചില്ലേ?

Unknown said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )