Saturday, July 24, 2010

എങ്ങു നീ കൃഷ്ണാ....

കാളിയനെ യമുനയില്‍
കണ്ടപ്പോള്‍ മുതല്‍
കാത്തിരിപ്പാണ്‌,
കൊല്ലാനെത്തുന്ന
കൃഷ്ണനെ.

കലികാലം കഴിഞ്ഞിട്ടും
കണാത്തതെന്തേ?
കണ്ണന്‍
കരുതിക്കാണുമോ പുഴവെള്ളം
കുടിച്ചു കാളിയനും
കാലപുരി പൂകിക്കാണുമെന്ന്.

2 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"കാളിയനെ യമുനയില്‍

കണ്ടപ്പോള്‍ മുതല്‍

കാത്തിരിപ്പാണ്‌,

കൊല്ലാനെത്തുന്ന

കൃഷ്ണനെ...."

Vinodkumar Thallasseri said...

ഒരു ദില്ലിക്കാരണ്റ്റെ കവിത. എവിടെയും പ്രസക്തമായതും.